SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

രാജഗിരി റിഡിൽ നാലാം എഡിഷൻ

rajagiri

കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് ഭാഷാ വിഭാഗം റിഡിൽ നാലാമത്തെ എഡിഷൻ നടത്തി. ആർ.സി.എസ്.എസ് അസി. ഡയറക്ടർ ഡോ. ഷിന്റോ ജോസഫ് സാംസ്കാരിക കലാജാഥ ഫ്ലാഗ് ഒഫ് ചെയ്ത് റിഡിൽ ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റർ ഡോ. റിന്റിൽ മാത്യു, ഭാഷാ വിഭാഗം മേധാവി ഡോ. അച്ചാമ്മ അലക്സ്, റിഡിൽ കോഓർഡിനേറ്റർമാരായ ഗോകുൽ എം. നായർ, അലൻ ആന്റണി, സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ എ. അവന്തിക, ജോർജി ജോ എന്നിവർ സംസാരിച്ചു. രാജഗിരി കോമേഴ്‌സ് വിഭാഗം റിഡിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി. 11 മത്സരയിനങ്ങളിലായി 1200ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL