SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

ടൈ കേരള ഹെൽത്ത് സമ്മിറ്റ്

tie
ടൈ കേരളയുടെ ഹെൽത്ത് കെയർ സമ്മിറ്റ് ബൽറാം എസ് ഉദ്ഘാടനം ചെയ്യുന്നു. ദിവ്യ തലക്കലാത്ത്, വിവേക് കൃഷ്ണ ഗോവിന്ദ്, രാജേഷ് നായർ, ജോൺ കുര്യാക്കോസ്, ബിബു പുന്നൂരാൻ, ഡോ. വിനീത് എബ്രഹാം എന്നിവർ സമീപം

കൊച്ചി: ആരോഗ്യരംഗം - ചികിത്സയിൽ നിന്ന് സാങ്കേതികവിദ്യയിലേക്കും നവീകരണത്തിലേക്കും എന്ന വിഷയത്തിൽ ടൈ കേരളയുടെ ആഭിമുഖ്യത്തിൽ ഹെൽത്ത് കെയർ സമ്മിറ്റ് സംഘടിപ്പിച്ചു. ഡെന്റ് കെയർ സ്ഥാപകൻ ജോൺ കുര്യാക്കോസ്, മെഡിവിഷൻ സഹസ്ഥാപകനും സി.ഇ.ഒയുമായ ബിബു പുന്നൂരാൻ, ടൈമെഡ് സി.ഇ.ഒ എസ്. ബൽറാം, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനീത് അബ്രഹാം എന്നിവർ പങ്കെടുത്തു. ടൈ കേരള മുൻ പ്രസിഡന്റ് രാജേഷ് നായർ മോഡറേറ്ററായി. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് സ്വാഗതവും മുൻ പ്രസിഡന്റ് ജേക്കബ് ജോയ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TIE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL