SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

സർവോദയം കുര്യൻ അവാർഡ്

sarvodayam

വൈപ്പിൻ: ആതുര ശുശ്രൂഷ - സാമൂഹ്യ പ്രവർത്തകനായിരുന്ന സർവോദയം കുര്യന്റെ സ്മരണാർത്ഥം കേരളത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2026ലെ സർവോദയം കുര്യൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബർ 15നകം പോൾ ജെ. മാമ്പിള്ളി, പ്രസിഡന്റ്, സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ്, മഞ്ഞനക്കാട് റോഡ്, ഞാറക്കൽ. പി.ഒ 682505 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. 25000 രൂപയും പുരസ്‌കാരവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. നവംബർ 14ന് ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സർവോദയം കുര്യൻ 27മത് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. ഫോൺ: 9447096034.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL