SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

യുവമോർച്ച രക്തദാന ക്യാമ്പ്

blood

കൊച്ചി: നരേന്ദ്രമോദിയുടെ ഭരണത്തിന്റെ 25 വർഷം പ്രമാണിച്ച് സേവാ സങ്കല്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ബ്ളഡ് ബാങ്കിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. സജി, സോഷ്യൽ മീഡിയ ജില്ലാ കോ കൺവീനർ നീതു സന്തോഷ്, റാണി ഷൈൻ, ജെയിംസ് മാത്യു, കർഷകമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം, സുധ വിമോദ്, ശ്രീലത പ്രസാദ്, അഡ്വ. അമൃത ശെൽവരാജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, YUVAMORCHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL