SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

സൗജന്യ സിനിമ പ്രദർശനം

muncipal

അങ്കമാലി: ലോക വയോജന ദിനത്തോടനുബന്ധിച്ച് അങ്കമാലി നഗരസഭ വയോമിത്രവും മൈ സിനിമാസും ചേർന്ന് വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി സൗജന്യ സിനിമ പ്രദർശനം സംഘടിപ്പിച്ചു. 200 ഓളം വയോജനങ്ങൾ സിനിമ കാണാനെത്തി. നഗരസഭാ ചെയർപേഴ്സൺ റീത്താ പോൾ, വൈസ് ചെയർമാൻ വിൽസൺ മുണ്ടാടൻ, വർഗീസ് വെമ്പിളിയത്ത്, അഡ്വ. സാജി ജോസഫ്, ഷൈറ്റ ബെന്നി, ഡെൻസി ടോണി, കെ.എസ്. സുപ്രിയ, ഷീന മനോജ്, കെ.കെ. ഷെറിൻ, ദീപ ജയകുമാർ, ഷൈബി മാർട്ടിൻ, പി.വി. വർഷ, ഡോ. ആർദ്ര പ്രസന്നൻ, കെ.എസ്. സുമീഷ, എം.കെ. ശൈലജ, എ.സി. ആനന്ദൻ, റിനി വർഗീസ്, രേണു മോഹൻ, രജിത എസ്. നായർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL