SignIn
Kerala Kaumudi Online
Monday, 05 October 2026 2.38 AM IST

അദ്ധ്യാപക സമ്മേളനം

teacher

കൊ​ച്ചി​:​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​ൻ​ ​കൊ​ച്ചി​ ​കേ​ന്ദ്ര​ത്തി​ലെ​ ​ഭ​വ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ഡ​വ​ല​പ്മെ​ന്റ് ​സെ​ന്റ​റും​ ​ഐ.​ഐ.​ടി​ ​ഗാ​ന്ധി​ന​ഗ​റി​ലെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ക്രി​യേ​റ്റീ​വ് ​ലേ​ണിം​ഗും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​'​ദി​ശ​ ​അ​ഖി​ലേ​ന്ത്യാ​ ​അ​ദ്ധ്യാ​പ​ക​ ​സ​മ്മേ​ള​നം​'​ 6,​ 7,​ 8​ ​തീ​യ​തി​ക​ളി​ൽ​ ​കാ​ക്ക​നാ​ട് ​ഭ​വ​ൻ​സ് ​ആ​ദ​ർ​ശ​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​സ​മ്മേ​ള​നം​ ​ആ​റി​ന് ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​കേ​ര​ളം​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​മ​ഷൂ​ദ് ​കെ.​കെ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​ൻ​ ​കൊ​ച്ചി​ ​കേ​ന്ദ്ര​ ​ചെ​യ​ർ​മാ​ൻ​ ​വേ​ണു​ഗോ​പാ​ൽ​ ​സി.​ ​ഗോ​വി​ന്ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​പ്രൊ​ഫ.​ ​മ​നീ​ഷ് ​ജെ​യി​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​പോ​ളി​ ​മേ​നാ​ച്ചേ​രി,​ ​ഇ.​ ​രാ​മ​ൻ​കു​ട്ടി,​ ​പ്രൊ​ഫ.​ ​ഡോ.​ ​അ​മ്പാ​ട്ട് ​വി​ജ​യ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BHAVANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL