SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

ഭവൻസ് കലോത്സവം

bhav

കൊച്ചി: അഖില കേരള ഭവൻസ് കലോത്സവമായ സമന്വയം -2026 എരൂർ ഭവൻസ് വിദ്യാമന്ദിറിൽ സംഗീത സംവിധായകൻ കൈലാസ് മേനോൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഇ. രാമൻകുട്ടി ആമുഖപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ അനിൽകുമാർ, പി.ടി.എ. പ്രസിഡന്റ് ഡോ. ചിത്ര കെ. ലക്ഷ്മൺ,​ എരൂർ ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പൽ ഇ. പാർവതി,​ അസോസിയേറ്റ് പ്രിൻസിപ്പൽ ഇന്ദ്രാണി ഹരിദാസ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഗായകൻ ഡോ. രാഹുൽ ആർ. ലക്ഷ്മൺ സമ്മാനദാനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BHAVANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL