ഇടുക്കി: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും റെസിഡൻഷ്യൽ കോഴ്സായി സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. .കോഴ്സ് ദൈർഘ്യം: 480 മണിക്കൂർ (3 മാസം)യോഗ്യത: പട്ടിക വർഗ്ഗ വിദ്യാർത്ഥി ആയിരിക്കണം , 10ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ പ്രായ പരിധി: 18 നും 35 നും ഇടയിൽ. പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ലക്കിടി , കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള 679301.https://csp.asapkerala.gov.in/
വിശദവിവരങ്ങൾക്ക് ഫോൺ.9495999667
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |