SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

കട്ടപ്പനയിൽ ജോയി വെട്ടിക്കുഴിക്ക് അനുകൂലമായി പോസ്റ്റർ

joy
കട്ടപ്പനയിൽ ജോയി വെട്ടിക്കുഴിക്ക് അനുകൂലമായി വന്ന പോസ്റ്റർ.

കട്ടപ്പന: ഇടുക്കി മണ്ഡലത്തിൽ ജോയി വെട്ടിക്കുഴി അല്ലെങ്കിൽ പി.ജെ. ജോസഫ് മത്സരിക്കണമെന്ന ആഹ്വാനവുമായി പോസ്റ്റർ. കട്ടപ്പന നഗരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണെന്ന് വ്യക്തമല്ലാത്ത തരത്തിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. റോഷിയോട് മത്സരിക്കാൻ പി.ജെ. ജോസഫ് അല്ലെങ്കിൽ കോൺഗ്രസിലെ ജോയി വെട്ടിക്കുഴി മാത്രമമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇടുക്കി മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരുന്നു. ഇതെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL