ഉടുമ്പന്നൂർ; ശനിയാഴ്ച വേനൽ മഴയോടമുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് രണ്ട് ഇലക്ട്രിക് പോസ്റ്രുകൾ തകർന്നു. മൂവാറ്റുപുഴ- തേനി സംസ്ഥാന പാതുടെ ഭാഗമായ കോട്ട റോഡ്- മിഷ്യൻ കുന്ന് ജംഗ്ഷനിൽ വൈകിട്ടായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരമാണ് വൈദ്യുതി ലൈനുകളിലേക്ക് പതിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ടാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
