SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.11 AM IST

കവിയൂർ ശ്രീനാരായണമഠം അനുമോദിച്ചു

kaviyoor

ന്യൂമാഹി:കവിയൂർ ശ്രീനാരായണമഠത്തിന്റെ അഭിമുഖത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള അനമോദനവും കരാട്ടെ ബ്ലാക്ക്ബൽട്ട് പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വാർഡ് മെമ്പർ ഒ.കെ.സാദിഖ് ഉദ്ഘാടനം ചെയ്തു.കരാത്തെ കേരള പുതച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസായി കെ.വിനോദ് കുമാർ മുഖ്യാതിഥിയായിരുന്നു. അഡ്വ.പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ടി.കെ.പ്രദീപൻ ആശംസാപ്രസംഗം നടത്തി.ഭാസ്‌ക്കരൻ മാസ്റ്റർ സ്വാഗതവും പി.ബാലൻ നന്ദിയും പറഞ്ഞു എം.മധൂപ് ,വി.കെ.മനീഷ് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL