SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

എസ്.പി.സി കേഡറ്റുകൾക്ക് പരിശീലനം

spc

തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളിൽ എസ്.പി.സി കേഡറ്റുകൾക്ക് പരിശീലനം നൽകി.മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടന്ന പരിപാടി റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. നീലേശ്വരം താലൂക്ക് ഹോസ്പിറ്റൽ പീഡിയാട്രി വിഭാഗത്തിലെ ഡോ.ടി.പി.രജ്ഞിത് കുമാർ ക്ലാസ് എടുത്തു. ഐ.എം.എ തൂഫാൻ കെയർ നോഡൽ ഓഫീസർ ഡോ.കെ.വി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.
പി ടി.പി.സുമേഷ്,എസ്.പി.സി എ.ഡി.എൻ.ഒ കെ.പ്രസാദ്,പ്രൊജക്ട് അസിസ്റ്റന്റ് കെ.പി.ജാബിർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിക്കൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ
എസ്.പി.സി കേഡറ്റുകൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള നാടകം 'ചൂട്ട് ' അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL