SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

പേ വിഷ ബാധ ദിനം ജില്ലാതല ഉദ്ഘാടനം

pay
ലോക പേവിഷബാധ ദിനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലോക പേവിഷബാധ ദിന ജില്ലാതല ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ടി രേഖ മുഖ്യപ്രഭാഷണം നടത്തി. ഡോ. ധന്യ ദയാനന്ദ് ദിനാചരണ സന്ദേശം നൽകി. പ്രിൻസിപ്പൽ പി.എൻ നിഷ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ മഞ്ജിഷ, പി.കെ കാർത്യായണി, ഡോ. രാജേഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസർ പി.പി ഹസീബ്, ഡോ. ധനേഷ് എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജു എസ് റാം നന്ദിയും പറഞ്ഞു. ഡോ. സാഹിദ, ഡോ. ഭാഗ്യലക്ഷ്മി എന്നിവർ ബോധവത്കരണ ക്ലാസ്സെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL