SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

കൈത്തറി വസ്ത്ര പ്രദർശന വിപണന മേള

കരുനാഗപ്പള്ളി : കേരളം സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കൊല്ലം ജില്ലാവ്യവസായ കേന്ദ്രത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ
കൈത്തറി വസ്ത്ര പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. നാളെ മുതൽ 14 വരെ എ.എം ആശുപത്രിക്ക് സമീപമാണ് മേള. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു മേള ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വ്യവസായ ഓഫീസർ വി. ബിന്ദു സ്വാഗതം പറയും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. എസ്. ശിവകുമാർ അദ്ധ്യക്ഷനായി.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ എ.സുനിമോൾ ആദ്യവില്പ‌ന നടത്തും.
ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസൺ ഡോ.പി.മീന ഏറ്റുവാങ്ങും.
തോമസ് ജോൺ , ഗ്ലാഡ്‌വിൻ, അജിത് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL