SignIn
Kerala Kaumudi Online
Thursday, 22 October 2026 10.06 PM IST

ചിത്രരചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സര വിജയികൾ

കൊല്ലം: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെയും വിദ്യാർത്ഥികളിൽ ശുചിത്വ ശീലം വളർത്തുന്നതിന്റെയും ഭാഗമായി ജില്ലാ ശുചിത്വ മിഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി തട്ടാമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

വിജയികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം: എൽ.പി/യു.പി വിഭാഗം (ക്രയോൺ) എം.ആർമഹാലക്ഷ്മി (ലിറ്റിൽ ഫ്‌ളവർ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, തൃപ്പലഴികം കുണ്ടറ), ബി. സാവൻ സുഗുണൻ (റോസ്ഡെയിൽ എം.എൽ.പി.എസ് സ്‌കൂൾ, പട്ടത്താനം), പി.എസ്.ദേവു (എം.ജി.ഡി എച്ച്.എസ് ഫോർ ഗേൾസ്, കുണ്ടറ), എച്ച്.എസ്.എസ് വിഭാഗം (വാട്ടർ കളർ) അനന്യ.എസ്.സുഭാഷ് (വിമലഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ്, പട്ടത്താനം), എസ്.ശ്രേയദത്ത് (സെന്റ് ജോസഫ് കോൺവെന്റ്, കൊല്ലം), അഭിൻ ജിജോ (ജി.എച്ച്.എസ്, പൂയപ്പള്ളി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL