SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

കോൺഗ്രസ് നവമാദ്ധ്യമ കൂട്ടായ്മ പ്രതി​ഷേധം

kunnathoor-

കുന്നത്തൂർ: ഡോ.ബി.ആർ അംബേദ്കറെ അപമാനിച്ച് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പറഞ്ഞു. കോൺഗ്രസ് നവമാദ്ധ്യമ കൂട്ടായ്മ ചക്കുവള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി മുഖ്യപ്രഭാഷണം നടത്തി. അർത്തിയിൽ ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള സലീം,ചക്കുവള്ളി നസീർ, കിണറുവിള നാസർ, സദാശിവൻപിള്ള, അർത്തിയിൽ അൻസാരി, ബിനു മംഗലത്ത്, വരിക്കോലിൽ ബഷീർ, അബ്ദുൽ സമദ്, പള്ളിയാടി ജലീൽ, ഇഞ്ചവിള ഹനീഫ,സമീർ അർത്തിയിൽ, അനീഷ് അയന്തിയിൽ, നിഷാദ് മയ്യത്തുംകര, താരീഖ്,പാലവിള റഹീം, ഷംനാദ് അയന്തിയിൽ, നസീർ പെരുങ്കുളം, അഫിൻ ഇർഷാദ്, ഹാരിസ്, സിദ്ദി​ഖ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL