കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്ത് 18-ാം വാർഡിൽ മത്സരിക്കുന്ന അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് ലാലാരാജന്റെ വിജയത്തിനു വേണ്ടി അസംഘടിത തൊഴിലാളികളോടൊപ്പം സി.ആർ. മഹേഷ് എം.എൽ.എ വോട്ട് അഭ്യർത്ഥിച്ചു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ്, നീലികുളം സദാനന്ദൻ, ബി. മോഹൻദാസ്, ജി കൃഷ്ണപിള്ള, കെ.എസ് പുരം സുധീർ, കെ.എൻ. പത്മനാഭപിള്ള, എസ്. മോളി, ചൂളൂർ ഷാനി, ഫഹദ് തറയിൽ, അനില ബോബൻ, ഹമീദ് കുഞ്ഞ്, ആദിനാട് മജീദ്, സിദ്ദിഖ്, പെരുമാനൂർ രാധാകൃഷ്ണൻ, മോഹനൻ വയനകം, രാജൻ പിള്ള കൊപ്പാറയിൽ, ലത തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |