SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

കൊല്ലം പൂരം സംഭാവന കൂപ്പൺ ഉദ്ഘാടനം

asramam-
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ ഉത്സവം, കൊല്ലം പൂരം എന്നിവയുടെ സംഭാവന കൂപ്പണും നോട്ടീസും ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്‌ ബി. സുരേഷിന്റെയും സെക്രട്ടറി എം. അനിൽകുമാറിന്റെയും കയ്യിൽ നിന്ന് കൊല്ലം സുപ്രീം മാനേജിംഗ് ഡയറക്ടർ അഡ്വ. ഷിബു പ്രഭാകരൻ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ ഉത്സവം, കൊല്ലം പൂരം എന്നിവയുടെ സംഭാവന കൂപ്പണും നോട്ടീസും ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്‌ ബി. സുരേഷിന്റെയും സെക്രട്ടറി എം. അനിൽകുമാറിന്റെയും കയ്യിൽ നിന്ന് കൊല്ലം സുപ്രീം മാനേജിംഗ് ഡയറക്ടർ അഡ്വ. ഷിബു പ്രഭാകരൻ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ശരത് രാജ്, ജോയിന്റ് സെക്രട്ടറി ആർ. സജിത്ത്, പൂരം വൈസ് ചെയർ മാന്മാരായ അഡ്വ. വിജയചന്ദ്രൻ, ജെ.ഡി. ഗോപൻ, ജനറൽ കൺവീനർ എസ്.സി.എസ്. നായർ, പൂരം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ.ആർ. പ്രമൽ, ജോയിന്റ് സെക്രട്ടറി എസ്.എസ്. കണ്ണൻ, ആശ്രാമം സജീവ്, ജനറൽ ജോയിന്റ് കൺവീനർമാരായ ടി.എസ്. ദേവദത്തു, ടി. ഗോകുൽ കൃഷ്ണ, ഉപദേശക സമിതി അംഗങ്ങളായ ജി. രാജീവ്‌, സുനു സുകുമാരൻ, ജെ. ബേബി, ജി. തുളസീധരൻ, പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി ജനറൽ കൺവീനർ ആറ്റൂർ ശരചന്ദ്രൻ, വനിതാ കമ്മിറ്റി അംഗങ്ങൾ, മറ്റ് പൂരം കമ്മിറ്റി കൺവീനർമാർ, ക്ഷേത്രം മേൽശാന്തി മണിയൻ പോറ്റി, സബ് ഗ്രൂപ്പ്‌ ഓഫീസർ ജി. രാജേന്ദ്രൻ പിള്ള, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL