SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

ജനതാദൾ (എസ്) ജില്ലാ നേതൃയോഗം

janayhhat-
ജനതാദൾ (എസ്) ജില്ലാ നേതൃയോഗത്തി​ൽ ജില്ലാ പ്രസിഡന്റ് സി.കെ. ഗോപി സംസാരി​ക്കുന്നു

കൊല്ലം: ജനതാദൾ (എസ്) ജില്ലാ നേതൃയോഗം കൊല്ലം ഫൈൻ ആർട്‌സ് ഹാളിൽ ജില്ലാ പ്രസിഡന്റ് സി.കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ കൂടി. മേയ് 22ന് നടക്കുന്ന, ഇടതു സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കും. മണ്ഡലം കമ്മിറ്റികൾ 30ന് കൂടും. കൊല്ലം സിറ്റി കമ്മിറ്റി രൂപീകരണം മേയ് 3ന് നടക്കും. പാറക്കൽ നിസാമുദ്ദീൻ, നുജുമുദ്ദീൻ അഹമ്മദ്, കെ.പി. വിജയകുമാർ, എ.യു.സക്കീർ ഹുസൈൻ, ഷിഹാബ്.എസ്.പൈനുംമൂട്, ജെ.വത്സമ്മ, എം.കെ.തമീം, സൂര്യ എൻ.പിള്ള, സുരേഷ് ലോറൻസ്, ഷാജു റാവുത്തർ, സദാനന്ദൻ കരുമ്പേലിൽ, രഘുനാഥൻ എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL