SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

ഐക്യ കർഷക സംഘം കൊല്ലം മണ്ഡലം കൺവെൻഷൻ

ikya
കൃഷി അഭിമാനകരമായ ജോലി എന്ന സംസ്കാരം വളർത്തി എടുക്കണം: ആർ. അജിത് കുമാർ

കൊല്ലം: ആർ എസ് പി യുടെ കർഷക സംഘടനയായ ഐക്യ കർഷക സംഘം കൊല്ലം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മങ്ങാട് രാജു അദ്ധ്യക്ഷത വഹി​ച്ചു. ജി. വേണുഗോപാൽ, .കൈപ്പുഴ വി.റാം മോഹൻ, ആർ. സുനിൽ, കുരീപ്പുഴ മോഹനൻ, കെ.ജി. ഗിരീഷ്, എൻ. രാജശേഖരൻ ഉണ്ണിത്താൻ, എ.എൻ, സുരേഷ് ബാബു, എം.എസ്. ബാബു, ശശിധരൻ പിള്ള, കെ. ഗോപിനാഥൻ എന്നിവർ സംസാരി​ച്ചു. എ.എൻ. സുരേഷ് ബാബു പ്രസിഡന്റായും മങ്ങാട് രാജു സെക്രട്ടറിയുമായുള്ള 19 അംഗ മണ്ഡലം കമ്മിറ്റിയെ കൺവൻഷൻ തി​രഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL