SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

ത്രിവത്സര എൻജി. ഡിപ്ലോമ കോഴ്സ്

ape

കരുനാഗപ്പള്ളി: മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിലേക്ക് സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് സായാഹ്ന ബ്രാഞ്ചിലേക്കുള്ള ഡിപ്ലോമ കോഴ്സിന് ചേരാം. 15 വരെ polyadmission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ കോളേജിൽ നേരിട്ടെത്തിയോ അപേക്ഷ സമർപ്പിക്കാം.
കൂടാതെ ഒന്നാം വർഷ റഗുലർ പ്രവേശനത്തിനും രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്ന ലാറ്ററൽ എൻട്രി സ്കീമിലേക്കും യോഗ്യത ഉള്ളവർക്ക് 2025 സെപ്തംബർ 15 വരെ അപേക്ഷിക്കാം. നിലവിൽ റാങ്ക് ലിസ്റ്റിലുള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഫോൺ: 9447488348, 8547005083.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL