SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.45 PM IST

ബാസ്കറ്റ്‌ ബാൾ ചാമ്പ്യൻഷിപ്പ്

bas

കൊല്ലം: ജില്ലാ സീനിയൽ (പുരുഷ, വനിത) ബാസ്കറ്റ്‌ ബാൾ ചാമ്പ്യൻഷിപ്പ് 20, 21 തീയതികളിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ബാസ്കറ്റ് ബാൾ കോർട്ടിൽ നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന ടീമുകളെയും കളിക്കാരെയും മാത്രമേ ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയുള്ളു. എൻട്രിയോടൊപ്പം രജിസ്ട്രേഷൻ ഫോമും ഫീസും സമർപ്പിക്കണം. താത്പര്യമുള്ള സ്കൂൾ, കോളേജ്, ക്ളബ് ടീമുകൾ 18ന് മുമ്പായി ജില്ലാ അസോസിയേഷൻ സെക്രട്ടറിയുടെ പക്കൽ രേഖാമൂലം എൻട്രികൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446835911 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ ബാസ്കറ്റ് ബാൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL