SignIn
Kerala Kaumudi Online
Friday, 17 July 2026 4.48 AM IST

എസ്.എസ് സമിതി അഭയകേന്ദ്രം

samithui-

കൊല്ലം: എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ മാനസികാരോഗ്യ ദിനാചരണം നടത്തി. സഹൃദയ ഹാളിൽ നടന്ന ചടങ്ങ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ബിജു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷനായി. റൈസിംഗ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ മുഖ്യപ്രഭാഷണം നടത്തി. ജോ. സെക്രട്ടറിമാരായ ജോസഫ് രാജൻ, അബി, ട്രഷറർ അസീർ, ചൈൽഡ് പ്രൊട്ടക്ട് നീഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ, എസ്.എസ് സമിതി അഭയകേന്ദ്രം മാനേജർ ജെയിംസ് രാജ്, സ്നേഹശബ്ദം എഡിറ്റർ പി.ഉല്ലാസ്, സിയറാഡ് സെക്രട്ടറി സാജു നല്ലേപറമ്പിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL