SignIn
Kerala Kaumudi Online
Thursday, 22 October 2026 10.06 PM IST

വിദ്യാർത്ഥിനികളുടെ ആത്മഹത്യ പ്രായപൂർത്തിയാകാത്ത രണ്ട് ആൺ​ സുഹൃത്തുക്കൾ കുടുങ്ങി​

കൊല്ലം: കൊല്ലത്തെ ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺ​ സഹപാഠി​കൾക്കെതി​രെ കൊല്ലം ഈസ്റ്റ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

പെൺകുട്ടികളുടെ മരണത്തിന് പിന്നാലെ നടന്ന മൊഴിയെടുക്കൽ, പരിശോധന, കൗൺസിലിംഗ് എന്നിവയിലാണ് വിവരം പുറത്തുവന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ സുഹൃത്തുക്കൾക്കെതി​രെ കൊല്ലം ഈസ്റ്റ് പൊലീസ് ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ മാസം15 നാണ് രണ്ട് വിദ്യാർത്ഥിനികളെ മരിച്ചനിലയിൽ കണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL