SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ദളിത് ആദിവാസി സംസ്ഥാന കൺവൻഷൻ

കൊട്ടാരക്കര: ദളിത് ആദിവാസി മഹാസഖ്യം സംസ്ഥാന കൺവൻഷൻ ഇന്ന് പൂവറ്റൂർകിഴക്ക് ബാബു ചിങ്ങാരത്ത് നഗറിൽ (എൻ.എസ്.എസ്, ഹാളിൽ )നടക്കും. രാവിലെ10ന് ചേരുന്ന സംസ്ഥാനകൺവൻഷൻ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി പി. രാമഭദ്രൻ മുഖ്യ പ്രഭാഷണം നടത്തും. എ.കെ.പി.എം.എസ്. ജനറൽ സെക്രട്ടറി വി.കെ.ഗോപി,എ.കെ.സി.എച്ച്. എം.എസ്. സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ആർ.രാജു,കെ.പി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജോസ് ആച്ചിക്കൽ,വി.പി.എം.എസ്. സംസ്ഥാന ട്രഷറർ രാജേഷ്,എസ്.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഒ. സുധാമണി,സാംബവ മഹാസഭ പ്രസിഡന്റ് സി.കെ.ശശി,കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഐവർകാല ദിലീപ്,എ.കെ.പി.എം.എസ് വർക്കിംഗ് പ്രസിഡന്റ് ടി.പി.രാജൻ,വിവിധ സംഘടനാ നേതാക്കളായ എ.ജെ. രാജൻ,എം.കെ. ജയകൃഷ്ണൻ,കെജയമോൾ,എ. മുരുകദാസ്,ശൂരനാട് അജി,സി.ഡി. മോഹനൻ,ഇ.ഡി. ബാബു,എൻ.സതീശന,രാഹുൽ ആർ.രാജ് എന്നിവർ സംസാരിക്കും. കെ. രവികുമാർ സ്വാഗതവും കെ. അജിമോൻ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL