SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വനിതാ ദിനാചരണം സംഘടിപ്പിച്ചു

bhisha-
വനിതാ ദിനാചരണം സംഘടിപ്പിച്ചു

കൊല്ലം: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ബിഷപ്പ് ബെൻസിഗർ നേഴ്സിംഗ് കോളേജിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ സഹകരണത്തോടെ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണ ഉദ്‌ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസർ എം.ആർ.ജയഗീത നിർവഹിച്ചു. ഹരിതകർമ്മ മിഷൻ ജില്ലാ കോ ​ഓഡിനേറ്റർ എസ്.ഐസക് പ്രോജക്ട് അവതരണവും കോളേജ്ക്യു.എ.എസ് കോ​ഓഡിനേറ്റർ പ്രൊഫ. എസ്.ഷീജ, ഒ.ബി.ജി ഡിപ്പാർട്ടമെന്റ് മേധാവി സിസ്റ്റർ ജെയ്‌സി സെബാസ്റ്റ്യയൻ, ബ്ലോക്ക് കോഡിനേറ്റർ സ്മിത കണ്ണൻ എന്നിവർ സംസാരിച്ചു. സൈറ എൽസ സന്തോഷ് സ്വാഗതവും ആൻമരിയ ജോഷി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL