SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

സൗജന്യ കേൾവി പരിശോധന

eye

കൊല്ലം: 22​ാം വാർഷികം പ്രമാണിച്ച് ജെ.കെ ഹിയറിംഗ് ക്ലിനിക്കിന്റെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, പാരിപ്പള്ളി ബ്രാഞ്ചുകളിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തുന്നു. വിവിധ അന്താരാഷ്ട്രാ മോഡലുകളുടെ ശ്രവണ സഹായികൾ കാണാനും പഴയത് മാറ്റി പുതിയത് വാങ്ങാനും അവസരവുമുണ്ട്. പ്രത്യേക ഡിസ്​കൗണ്ടും സൗജന്യ ബാറ്ററിയും ലഭിക്കും. റീചാർജബിൾ ശ്രവണ സഹായികൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ക്യാമ്പിൽ നിന്ന് സ്വന്തമാക്കാം. 2 മുതൽ 4 വർഷം വരെ വാറന്റി ലഭിക്കും. പലിശരഹിത തവണ വ്യവസ്ഥ ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 7561870007.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL