SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വിജയം ഉറപ്പിക്കാൻ സൂരജ് രവി

sooraj
ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സൂരജ് രവി വോട്ട് അഭ്യർത്ഥിക്കുന്നു

ചാത്തന്നൂർ: ചാത്തന്നൂർ അസംബ്ലി മണ്ഡലത്തിലെ യു.ഡി.എഫിന്റെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനം സൂരജ് രവിയുടെ വിജയം സുനിശ്ചിതമാക്കിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.ജർമ്മിയാസ് പറഞ്ഞു. യു.ഡി.എഫ് ചാത്തന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ വരിഞ്ഞം സുരേഷ് ബാബു അദ്ധ്യഷത വഹിച്ചു. അഡ്വ. എ. ഷാനവാസ്‌ഖാൻ, പരവൂർ സജീബ്, ബിജു വിശ്വരാജൻ, അഡ്വ. ലത മോഹൻദാസ്, പി. പ്രദീഷ് കുമാർ, ജോൺ എബ്രഹാം, കെ.ചാക്കോ, ബഷീർ, കെ.സുജയ്‌ കുമാർ, എം. തോമസ്, ശശാങ്കൻ ഉണ്ണിത്താൻ, എ.എസ് ബഷീർ, എൻ.സഹദേവൻ, പി.പി. സജിമോൻ,വിഷ്ണു ശ്യാം, ജി.തുളസീധരൻ, ഷൈലജ പ്രേം, പ്രമോദ് കാരംകോട്, വി.പി. ദിലീപ് കുമാർ, ജി.രാധാകൃഷ്ണൻ, കെ.ജി. ചന്ദ്രലേഖ, സന്തോഷ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL