SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.29 AM IST

ചിത്രരചന പ്രദർശനം

art

കൊല്ലം: ആർട്ടിസ്റ്റ് അബിയുടെ നേതൃത്വത്തിൽ 'വരയൻ പുലികൾ' ചിത്രരചന പ്രദർശനം 7 മുതൽ 11 വരെ കൊല്ലം എയിറ്റ് പോയിന്റ് ആർട് കഫേയിൽ നടക്കും. 7ന് കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. നാല് മുതൽ പ്ളസ് ടു ക്ളാസുകളിൽ പഠിക്കുന്ന 50 കുട്ടികൾ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദിവസവും രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. പത്രസമ്മേളനത്തിൽ ആർട്ടിസ്റ്റ് അബി, രാജേഷ് മഹേശ്വർ, രാജേഷ് ആധാരം, ഷിബു റാവുത്തർ, നജീബ്, അസീർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL