SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

അവധിക്കാല ക്യാമ്പ്

കരുനാഗപ്പള്ളി: അവധിക്കാല സർഗത്മക ക്യാമ്പ് 24 മുതൽ 26 വരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് പടിഞ്ഞാറുള്ള സബർമതി ഗ്രന്ഥശാലയിൽ സംഘടിപ്പിക്കും. വ്യക്തിത്വ വികസനം, നേതൃപഠനം, ജീവിത നൈപുണി പരിശീലനം, പ്രസംഗ പരിശീലനം, കൗമാരാരോഗ്യ വിദ്യാഭ്യാസം, പഠന- വിനോദ യാത്ര, പ്രമുഖരുമായുള്ള മുഖാമുഖം, ഒറിഗാമി, ലഹരി വിരുദ്ധ നാട്ടുകൂട്ടം, ജൈവസംഗീതം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. 8 മുതൽ 16 വയസുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രഷനും വിശദ വിവരങ്ങൾക്കും 9847530274 എന്ന നമ്പറിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL