കൊല്ലം: മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഉയർന്ന ബില്ല് നൽകുന്നതും ക്യാഷ് ലെസ് സൗകര്യം നിഷേധിക്കുന്നതും അവസാനിപ്പിക്കണം.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈക്കിൾ സിറിയക്, പി. രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ,പി.ടി. ജേക്കബ്ബ്, മാത്തച്ചൻ പ്ലാന്തോട്ടം, പോളി റാഫേൽ, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |