SignIn
Kerala Kaumudi Online
Monday, 18 May 2026 11.19 PM IST

ബന്ധുക്കളെ തെരയുന്നു

ddd
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വയോധികൻ

കൊല്ലം: മാനസികാരോഗ്യക്കുറവും ശാരീരിക ശേഷിയുമില്ലാത്ത അവസ്ഥയിൽ വൃദ്ധനെ എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കണ്ണനല്ലൂർ പൊലീസിന്റെ നിർദേശ പ്രകാരം നെടുമ്പന എട്ടാം വാർഡ് മെമ്പർ സുനീസയുടെ നേതൃത്വത്തിലാണ് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിച്ചത്. തലയിൽ മുറിവേറ്റ നിലയിൽ കാഞ്ഞിരത്തിങ്കൽ ക്ഷേത്രപരിസരത്ത് കണ്ടെത്തിയ അജ്ഞാതനെ വെളിച്ചിക്കാല ടി.ബി ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അറിയുന്നവർ എസ്.എസ് സമിതി അഭയകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9387326956, 9388932211.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL