SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.03 AM IST

ഊന്നിൻമൂട് യൂണിറ്റ് സമ്മേളനം

vya
വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റ് വാർഷിക പൊതു സമ്മേളനവും തി​രഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ് സമീപം

കൊല്ലം: വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റ് വാർഷിക പൊതു സമ്മേളനവും തി​രഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ നിയോജ മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജൻ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ബി. പ്രേമാനന്ദ് (പ്രസിഡന്റ്),അജിത് കുമാർ, ജയലാൽ, വിഷ്ണു (വൈസ് പ്രസിഡന്റുമാർ), ബിനു ചാറ്റർജി (ജനറൽ സെക്രട്ടറി), തുളസീധരൻ (വർക്കിംഗ് ജനറൽ സെക്രട്ടറി), സുരേഷ് കുമാർ, സ്മിത്ത്, സുജ അജിക്കുട്ടൻ (സെക്രട്ടറിമാർ), സുഗേന്ധു കുമാർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL