കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്കൂൾ ഒഫ് ബിസിനസിൽ 2026-28 അദ്ധ്യയന വർഷത്തേക്കുള്ള എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, എ.ഐ. ആൻഡ് ബിസിനസ് അനലിറ്റിക്സ്, ഹ്യൂമൻ റിസോഴ്സസ് എന്നിവയിൽ സ്പെഷ്യലൈസേഷൻ,. 60 ശതമാനം മാർക്കോടെ ബിരുദം എന്നിവയാണ് യോഗ്യത. കാറ്റ് /മാറ്റ് /സി മാറ്റ്/എക്സ് എ ടി/ കെ മാറ്റ് / എ കാറ്റ് പോലുള്ള പ്രവേശന പരീക്ഷകളുടെ സ്കോറും സ്വീകാര്യമാണ്. 24 ന് അമൃതപുരി ക്യാമ്പസിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് https://spotlight.amrita.edu/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |