SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

കോൺഗ്രസ് ആഹ്ലാദ പ്രകടനം (ബിറ്റ് 7)

കൊല്ലം: യു.ഡി.എഫ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി. കാവനാട് കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച പ്രകടനം ആൽത്തറമൂട്, പൂവൻ പുഴ ചുറ്റി കാവനാട്ട്സമാപിച്ചു. പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ സന്തോഷ് കിടങ്ങിൽ, കൺവീനർ പുഷ്പാംഗദൻ, കൗൺസിലർമാരായ സേവ്യർ മത്യാസ്, രാധികാ സജി, യു.ഡി.എഫ് നേതാക്കളായ രാജശേഖരൻ, സാബു നടരാജൻ കൃഷ്ണപ്രസാദ്, അനിൽ ജോൺ, സുനിൽ ലോറൻസ്, എം. അൻസർ, ബൈജു പുരുഷോത്തമൻ, ബെൻസിലി, സ്റ്റാൻലി വിൻസന്റ്, സുധീർ കുമാർ, റെക്സ് ഹാരോൾഡ്, ജോസ് റിച്ചാർഡ് എന്നിവർ നേതൃത്ത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL