കൊല്ലം: കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സുകൾ - ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.കോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം, ബി.കോം ടാക്സേഷൻ, ബി.കോം കോ ഓപ്പറേഷൻ. യോഗ്യത- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾ admissions.ihrd.ac.in, ihrd.ac.in എന്ന ലിങ്കിൽ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ: 0474-2580866, 8547005066.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
