കൊല്ലം: ഇരവിപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വെക്കേഷണൽ ടീച്ചർ (ജൂനിയർ) എന്റർപ്രെനർഷിപ്പ് ഡെവലപ്പ്മെന്റ് (ഇ.ഡി) എന്ന തസ്തികയിൽ ഒരു അദ്ധ്യാപക ഒഴിവ്. ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ്. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 4ന് രാവിലെ 11.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത: എം കോം, ബി.എഡ്, സെറ്റ് എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 8086199705.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |