SignIn
Kerala Kaumudi Online
Friday, 05 June 2026 5.37 AM IST

അപേക്ഷ ക്ഷണിച്ചു

app

കൊല്ലം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ് എഡ്യുക്കേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കാലാവധി ആറുമാസം. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. https://app.srcc.in/register മുഖേന 30നകം അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങൾ: ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസ്, അഞ്ചൽ (ഫോൺ: 9562771098), ബ്ലൂബെൽ സ്‌കിൽ അക്കാഡമി, നെടുമ്പായിക്കുളം, കുണ്ടറ (ഫോൺ: 9400996669). ലൈഫ് സ്‌കിൽസ് ബി.വി.ഇ.ടി സെന്റർ ഫോർ കൗൺസലിംഗ് ആൻഡ് ട്രെയിനിംഗ്, ചാത്തന്നൂർ (ഫോൺ: 9447209639). വിവരങ്ങൾക്ക്: www.srccc.in.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL