SignIn
Kerala Kaumudi Online
Friday, 05 June 2026 5.37 AM IST

പമ്പിംഗിന് പുതിയ പമ്പ് സെറ്റ്

കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മുടങ്ങുന്നത് ഒഴിവാക്കാൻ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കാൻ 3.12 കോടി രൂപ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഇടമുളയ്ക്കൽ പ‌ഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മന്ത്രി ഉറപ്പ് നൽകിയത്. കേരള കോൺഗ്രസ്‌ നേതാവ് സി.മോഹനൻ പിള്ള, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോളി കെ.റെജി, ബേബി മാത്യു, രാജീവ്‌ കോശി, വി.എസ്.റാണ, വിഷ്ണു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL