SignIn
Kerala Kaumudi Online
Friday, 05 June 2026 5.37 AM IST

സംസ്ഥാന പഠന ക്യാമ്പ്

kisan

തെന്മല: അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പഠന ക്യാമ്പ് 26, 27 തീയതികളിൽ ആര്യങ്കാവിൽ നടക്കും. കേരളത്തിലെ കർഷകർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പഠനക്യാമ്പ്. ഇന്ന് വൈകിട്ട് 4ന് സംഘാടക സമിതി രൂപീകരണ യോഗം പുനലൂർ ജോർജ് ആശാൻ സ്മാരക ഹാളിൽ ചേരും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദിനകരൻ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ.മോഹനൻ പിള്ള, സെക്രട്ടറി അഡ്വ. ലെനു ജമാൽ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL