
കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിലെ കെമിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിലെ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ ടെസ്റ്റിംഗ് ലാബിലേക്ക് ടെക്നീഷ്യൻ / ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ബി.എസ്‌സി (മൈക്രോബയോളജി / കെമിസ്ട്രി/ബയോകെമിസ്ട്രി / എൻവയോൺമെന്റൽ സയൻസ്). ഇതേ ശാഖകളിൽ എം.എസ്‌സി അഭികാമ്യം. മുൻഗണന: വാട്ടർ/വേസ്റ്റ് വാട്ടർ അനാലിസിസ് ലബോറട്ടറികളിലെ പ്രവൃത്തിപരിചയം.
അപേക്ഷിക്കാനുള്ള ലിങ്ക് www.tkmce.ac.in. അവസാന തീയതി 15. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |