SignIn
Kerala Kaumudi Online
Monday, 08 June 2026 1.22 AM IST

അദ്ധ്യാപക ഒഴിവ്

കൊല്ലം: ഇരവി​പു​രം ഗ​വ. വൊ​ക്കേഷ​ണൽ ഹ​യർ സെ​ക്കൻഡറി സ്​കൂളിൽ വി.എ​ച്ച്.എ​സ്.ഇ വി​ഭാ​ഗത്തിൽ നോൺ വെ​ക്കേഷ​ണൽ ടീച്ചർ (ജൂ​നിയർ) ഇം​ഗ്ലീഷ് ത​സ്​തി​കയിൽ ഒ​രു ഒ​ഴിവ്. ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​നത്തിൽ താത്കാലി​കമായിട്ടാണ് അ​ദ്ധ്യാ​പക​നെ നി​യ​മി​ക്കുന്നത്. ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ക്ക് ഇന്ന് രാ​വി​ലെ 10.30ന് പ്രിൻ​സി​പ്പലിന്റെ ഓ​ഫീസിൽ ന​ട​ത്തുന്ന അ​ഭി​മു​ഖത്തിൽ പ​ങ്കെ​ടു​ക്കണം. യോ​ഗ്യത: എം.എ, ബി.എഡ്, സെറ്റ്. ഫോൺ: 8086199705.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL