SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.21 AM IST

പ്രതിഭാ സംഗമം

photo
എസ്.എസ്. എൽ.സി., പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ പന്മന മനയിലെ പ്രഭാത നടത്തക്കാരുടെ കൂട്ടായ്മയായ മോണിംങ്ങ് വാക്കേഴ്സ് നവ മാധ്യമ കൂട്ടായ്മ ആദരിക്കുന്നു.

കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പന്മന മനയിലെ പ്രഭാത നടത്തക്കാരുടെ കൂട്ടായ്മയായ മോണിംഗ് വാക്കേഴ്സ് നവ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംന നൗഷാദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് നീലുവീട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ ഫുട്ബാൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ്, കന്നയിൽ നിസാർ, ഹസ്സൻ പെരുംകുഴിയിൽ, മനോജ് കുമാർ, കെ.അബ്ദുൽ സലിം, സാബുലാൽ, നാസർ തേവലക്കര, ആഷിം അലിയാർ, നാസാ അസ്ലാം, എം.അജി, ആർ.സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL