SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.21 AM IST

ഷോർട്ട് ഫിലിം പ്രദർശനം

photo
ചിമിഴ് ഷോർട്ട് ഫിലിമിന്റെ പ്രദർശനോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടെ നേതൃത്വത്തിൽ തറവാട് ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച ചിമിഴ് ഷോർട്ട് ഫിലിമിന്റെ പ്രദർശനം സംഘടിപ്പിച്ചു. ടൗൺ ക്ലബിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.രാജൻപിള്ള അദ്ധ്യക്ഷനായി. അഡ്വ. അനിൽ.എസ് കല്ലേലിഭാഗം, വി.എസ്.ജിതിൻദേവ്, പ്രൊഫ.ആർ.അരുൺ കുമാർ, സുരേഷ് വെട്ടുകാട്ട്, നജീബ് മണ്ണേൽ, എ.ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ, എൻ.എസ്.അജയകുമാർ, സജിത.ബി.നായർ എന്നിവർ സംസാരിച്ചു. പി.കെ.ശിവൻകുട്ടിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL