
കൊല്ലം: ബ്രഹ്മാകുമാരീസ് നയിക്കുന്ന സ്‌ട്രെസ് മാനേജ്‌മെന്റ്, മെഡിറ്റേഷൻ ക്ലാസുകൾ ഓൺലൈനായി 15 മുതൽ ആരംഭിക്കും. സൗജന്യ ക്ലാസ് ഉച്ചയ്ക്ക് 12.30 മുതൽ 1 മണി വരെയും രാത്രി 9 മുതൽ 9.30 വരെയുമായിരിക്കും. ഗൂഗിൾ മീറ്റ് ഓൺലൈൻ ക്ലാസിന്റെ ഏതെങ്കിലും ഒരു ബാച്ചിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ലിങ്കിൽ ക്ളിക്ക് ചെയ്ത് ജോയിൻ ചെയ്യുക. പ്രായഭേദമന്യേ ആർക്കും ക്ളാസിൽ പങ്കെടുക്കാമെന്ന് ജില്ലാ സർവീസ് കോ ഓർഡിനേറ്റർ ബ്രഹ്മാകുമാരി രഞ്ജിനി അറിയിച്ചു. ഫോൺ: 7907520718.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |