SignIn
Kerala Kaumudi Online
Sunday, 14 June 2026 3.10 AM IST

ബി.ടെക്, ബി.സി.എ അഡ്‌മിഷൻ

admi

കൊല്ലം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര എൻജിനിയറിംഗ് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തിലേക്ക് ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്) ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് കോളേജ് വെബൈറ്റിലെ രജിസ്ട്രേഷൻ ലിങ്ക് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. Link: https://forms.gle/7V85M868Xu1WQCxs9 ഫോൺ: 8547005039, 9809852453, 9447266800.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL