SignIn
Kerala Kaumudi Online
Monday, 22 June 2026 4.45 AM IST

എൽ.എൽ.ബി അ​ഡ്​മി​ഷൻ

adm

കൊല്ലം: കൊല്ലം ശ്രീനാ​രാ​യ​ണഗു​രു കോ​ളേ​ജ് ഒ​ഫ് ലീ​ഗൽ സ്റ്റ​ഡീ​സിൽ 2026 - 27 അദ്ധ്യ​യ​ന വർഷ​ത്തെ ത്രിവ​ത്സ​ര എൽ.എൽ.ബി, പ​ഞ്ചവ​ത്സ​ര ബി.എ, ബി.ബി.എ, ബി.കോം എൽ.എൽ.ബി, കോ​ഴ്‌​സു​ക​ളി​ലേ​ക്ക് മാ​നേ​ജ്‌​മെന്റ് സീ​റ്റി​ക​ളി​ലേ​ക്ക് അപേ​ക്ഷ ക്ഷ​ണി​ച്ചു. അപേക്ഷ ഫോ​റം കോ​ളേ​ജ് ഓ​ഫീസിൽ നിന്ന് വാ​ങ്ങാ​വു​ന്ന​താണ്. അപേക്ഷാ ഫോ​മി​ന്റെ വി​ല 1000 രൂ​പ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം എ​സ്.എ​സ്.എൽ.സിയു​ടെയും യോഗ്യ​താ പ​രീ​ക്ഷ​യു​ടെ സർ​ട്ടി​ഫി​ക്ക​റ്റി​ന്റെയും പ​കർപ്പും ഉ​ണ്ടാ​യി​രി​ക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ 0474-2747770 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL