SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

മാനവസേവ ചാരി​റ്റ​ബിൾ ഫൗണ്ടേ​ഷൻ

കൊല്ലം: മാനവസേവ ചാരി​റ്റ​ബിൾ ഫൗണ്ടേ​ഷൻ വാർഷിക ജന​റൽ ബോഡി യോഗം സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡി.​സ​ത്യ​രാ​ജൻ (പ്രസിഡന്റ്), ഡോ.​എൻ.​വി​ജ​യൻ, പണ​യിൽ ആർ.​ദി​വാ​ക​രൻ (വൈസ് പ്രസി​ഡന്റ്), എസ്.​ന​ന്ദ​കു​മാർ (ജന​റൽ സെക്ര​ട്ടറി), ഡി.​ജെ.​ര​ത്‌ന​മണി (സെക്ര​ട്ട​റി), വി.​ലി​ജു (ട്രഷ​റ​ർ), എസ്.​രാ​ഘ​വൻ (ഓഡി​റ്റർ), പ്രൊഫ. കൊട്ടറ ഗോപി​നാ​ഥൻ, കട​യിൽ ബഷീർ (രക്ഷാ​ധി​കാ​രി), എസ്.​മ​ണി​യ​മ്മ, ആർ.​വി​നീത് കുമാർ, എസ്.​സൂ​ര്യ​ക​ല, സന്ധ്യ മോഹൻ, ആർ.​മ​ദനൻ, ആർ.ധർമ്മ​രാ​ജൻ, ആരോ​മൽ കൊട്ടാ​ര​ക്ക​ര, വി.​ബ​ല​ഭ​ദ്രൻ (കമ്മിറ്റി അംഗ​ങ്ങൾ) എന്നി​വരാണ് ഭാരവാഹികൾ. ഡി.​സ​ത്യ​രാ​ജൻ അദ്ധ്യ​ക്ഷ​നായി. വി.ലിജു സ്വാഗ​ത​വും പണ​യിൽ ആർ.​ദി​വാ​ക​രൻ നന്ദിയും പറ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL