SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

സ്കൂൾ ഓഫ് ഖുർആൻ ലഹരിവിരുദ്ധ ക്യാമ്പയിൻ

photo
സ്കൂൾ ഓഫ് ഖുർആൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിൻ മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്കൂൾ ഒഫ് ഖുർആൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിൻ മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂർ സ്കൂൾ ഒഫ് ഖുർആൻ സെന്ററിൽ നടന്ന പരിപാടിയിൽ സെന്റർ അഡ്മിൻ ഹാരിസ് ഫാറൂഖി, മുഖത്തല ബ്ളോക്ക് പഞ്ചായത്തംഗം എ.എൽ.നിസാമുദ്ദീൻ, കണ്ണനല്ലൂർ സമദ്, സലീം കുരീപ്പള്ളി, നിസാർ കണ്ടത്തിൽ, സെയ്ദ് മുഹമ്മദ്, നാസിം വലിയവീടൻ, അൻസാരി ഇബ്രാഹിം, ഷാജഹാൻ ശാസ്താംകോട്ട, എസ്.എം.സിദ്ദിഖ് എന്നിവർ സംസാരിച്ചു. സെന്റർ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമുൾപ്പടെ പങ്കെടുത്തു. വിവിധ ഇടങ്ങളിൽ ലഹരിക്കെതിരെയുള്ള പരിപാടികളും ക്ളാസുകളും സംഘടിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL