SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

പഠനോപകരണ വിതരണം

​കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഡെമോക്രാറ്റിക് ഫോറത്തിന്റെ ‘സ്നേഹസ്പർശം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ​ചടങ്ങിൽ ഫാ.കുര്യൻ ജോസഫ് പഠനോപകരണ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി. ജോർജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എൽ. ജോസ്, അഡ്വ. സുഖി രാജൻ, കെ.എസ്. പ്രഭാത്, നിധീഷ് ജോർജ് എന്നിവർ സംസാരിച്ചു. ​പഠനോപകരണങ്ങൾ ലഭിക്കാത്ത സർക്കാർ സ്കൂളുകളിലെ 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം അയയ്ക്കണം. വിലാസം: ​ഡയറക്ടർ, സ്നേഹസ്പർശം, നേഹ-നിധി, അഞ്ചുമുക്ക് കേരളപുരം, തണൽ നഗർ-193, പെരുമ്പുഴ പി.ഒ., കൊല്ലം- 691504. ഫോൺ: 9495036746

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL